tag:blogger.com,1999:blog-36488258844063937132023-11-16T08:46:21.300-08:00karyadarshi കാര്യദര്ശികാര്യങ്ങളുടെയും കാരണങ്ങളുടെയും പിന്നാമ്പുറം തേടുന്നവന്പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.comBlogger12125tag:blogger.com,1999:blog-3648825884406393713.post-76610620555946274112011-12-09T12:06:00.000-08:002011-12-10T02:45:35.841-08:00സില്‍ക്ക് സ്മിതയും തങ്ങളുംഅന്ന് രാത്രി ഏറെ വൈകിയാണ് തങ്ങള്‍ ഫ്ലാറ്റിലേക്ക് കയറി വന്നത്. പിറ്റെ ദിവസം വാരാന്ത്യ അവധിയായത് കൊണ്ട് ഓരോ നേരമ്പോക്കുകള്‍ പറഞ്ഞിരിക്കുകയാണ് ഞങ്ങള്‍ സഹമുറിയന്മാര്.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണത്. വാരാന്ത്യത്തിലെ ഒരവധി ദിനം സ്വപ്നം കണ്ടാണ് ഒരാഴ്ചക്കാലത്തെ ജോലിയുടെ ക്ലേശവും മടുപ്പും പ്രവാസികള്‍ മറി കടക്കുന്നത്. ഇന്നത്തെപ്പോലെചാനലുകളുടെയും റിയാലിറ്റി ഷോകളുടെയും ബഹളമില്ല.
എന്തോ കുശലം പറഞ്ഞ് പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com2tag:blogger.com,1999:blog-3648825884406393713.post-9630550686912749682010-12-28T10:20:00.000-08:002010-12-28T10:20:53.737-08:00വിരഹ മന്ത്രമോതി പ്രവാസിയുടെ ഡിസംബര്വിരഹത്തിന്റെയും വേദനയുടെയും പ്രതീകമാണ് ഡിസംബര്‍. പ്രവാസിയുടെ കാത്തിരിപ്പിന്റെ കലണ്ടറില്‍ കണ്ണീരിന്റെ ഉപ്പു രസം കലര്‍ന്നതാണ് ഡിസംബറിലെ അക്കങ്ങള്‍.ഞെട്ടറ്റു വീഴുന്ന ഓരോ വര്‍ഷവും ചെന്നു പതിക്കുന്നത് അവന്റെ സ്വപ്നങ്ങളുടെ ശവപ്പറമ്പുകളിലാണ്.അനാദിയും അനന്തവുമായ കാലത്തിന്റെ ഋതു ഭേദങ്ങള്‍ എത്രയെത്ര വര്‍ണാഭമായ സ്വപ്നങ്ങളെയാണ് നിഷ്കരുണം തല്ലിക്കൊഴിച്ചത്.എന്നിട്ടും നാം പ്രതീക്ഷാ നിര്‍ഭരമായ മനസോടെ പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com2tag:blogger.com,1999:blog-3648825884406393713.post-80604886125918122462010-09-09T03:01:00.000-07:002010-09-09T03:04:32.558-07:00നോമ്പ് വിചാരംഏറെ വാശി പിടിച്ച ശേഷമാണ് ജീവിതത്തിലെ ആദ്യത്തെ നോമ്പിന് അവസരമുണ്ടായത്. മുതിര്‍ന്നവരോടൊപ്പം പുലര്‍ച്ചെ എഴുന്നേറ്റു അത്താഴം കഴിച്ച ശേഷം വല്ലിമ്മ നിയ്യത്ത് ചൊല്ലിത്തന്നു."നവൈതു സൌമ ഒദിന്‍......"ബാല്യത്തിന്റെ കുസൃതികളില്‍ നന്നെ ചെറുതെന്ന് തോന്നിയിരുന്ന പകലിനു ഇത്ര നീളമുണ്ടെന്നു മനസ്സിലാകുന്നത് അന്നാണ്.ഒരു കടല്‍ കുടിച്ചു വറ്റിക്കാനുള്ള ദാഹം.അടുക്കളയില്‍ എല്ലാവര്‍ക്കുമായി തയ്യാറാക്കി വെച്ച നേരിയ പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com5tag:blogger.com,1999:blog-3648825884406393713.post-36792961908078256022010-08-24T19:05:00.000-07:002010-08-29T11:53:57.048-07:00മൊയ്തുവിന്റെയും ഷൌക്കത്തിന്റെയും യാത്രകള്സമതലങ്ങളിലൂടെയും വനാന്തരങ്ങളിലൂടെയും ഒഴുകുന്ന നദീ പ്രവാഹം പോലെ ചലനാത്മകമായിരുന്നു ആദിമ മനുഷ്യന്റെ ജീവിതവും.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവന് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിച്ചു.കാര്‍ഷിക വൃത്തിയിലേര്‍പ്പെടാന്‍ തുടങ്ങിയതോടെയാണ് മനുഷ്യന് കുടികെട്ടിപ്പാര്‍ക്കാന്‍ തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.അതോടെ അവന്റെ ജീവിതം തടാകത്തിലെ വെള്ളം പോലെ നിശ്ചലമായി, പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com5tag:blogger.com,1999:blog-3648825884406393713.post-29630763109276206162010-08-06T01:04:00.000-07:002010-08-08T04:34:44.036-07:00മരുഭുമിയിലെ മലവെള്ളപ്പാച്ചില്‍2009 നവംബര്‍ 25 ബുധനാഴ്ച പ്രഭാതം. ജോലി സ്ഥലത്തേക്ക് പുറപ്പെടാന്‍ വേണ്ടി റൂമില്‍ നിന്ന് പുറത്തിറങ്ങിയതാണ്. പുറത്ത് നേരിയ ചാറ്റല്‍ മഴയും ഇളം കാറ്റും. ആകാശം മേഘാവൃതമാണ്, പൊതുവേ ഇരുണ്ട അന്തരീക്ഷം. റൂമിലേക്ക് തന്നെ തിരിച്ചു കയറി. മഴ ശക്തിപ്പെടുകയാണെങ്കില്‍ റോഡില്‍ താഴ്ചയുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറി യാത്ര ദുഷ്കരമാകുമെന്നതിനാല്‍ കമ്പനി വണ്ടി ഞങ്ങളെ എടുക്കാന്‍ വരില്ല. മുന്‍ വര്‍ഷങ്ങളില്‍ ഒന്ന് രണ്ടുപി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com6tag:blogger.com,1999:blog-3648825884406393713.post-91742146209639857612010-07-16T09:35:00.000-07:002010-07-16T12:02:35.378-07:00ചെങ്കടലിലെ തിരണ്ടി വേട്ട"എന്താണത്?, എന്താണത്?" അല്പം അകലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് ഭീതിയും വിസ്മയവും കലര്‍ന്ന സ്വരത്തിലാണ് കബീര്‍ സംസാരിക്കുന്നത്. ഏതാനും അടി അകലെ വെള്ളത്തിനടിയില്‍ പരന്നൊരു വസ്തു അവന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും അവ്യക്തമായി കാണാം.മൊയ്തീന് കാക്ക പെട്രോമാക്സ് ഒന്ന് കൂടി ഉയര്‍ത്തിപ്പിടിച്ചു.വൈകാതെ ഞങ്ങള്‍ക്ക് കാര്യം പിടി കിട്ടി. വലിയൊരു തിരണ്ടി മത്സ്യമാണ് ഞങ്ങള്‍ക്ക് മുന്നില്‍ പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com7tag:blogger.com,1999:blog-3648825884406393713.post-20953749781976039962010-07-12T13:44:00.000-07:002010-07-12T13:54:15.220-07:00'സുജീവന'ത്തില്‍ ഒരു പകല്ഒരവധിക്കാലത്തിന്റെ പ്രതീക്ഷയും സ്വപ്നവും നെഞ്ചിലേറ്റിയാണ് ഓരോ പ്രവാസിയും ഗള്‍ഫിലെ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നത്.വര്‍ഷത്തില്‍ ഒരു മാസത്തെ അവധിയുള്ളൂവെങ്കിലും ആ ദിവസങ്ങള്‍ എല്ലാ പ്രവാസികളെയും പോലെത്തന്നെ എനിക്കും ഉത്സവ ദിനങ്ങളാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങള്‍ നാട് തെണ്ടാനിറങ്ങുക എന്നത് കുടുംബ കലഹമുണ്ടാക്കുവാന്‍ പര്യാപ്തമായ കാരണങ്ങളിലൊന്നാണെങ്കിലും ഓരോ പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com0tag:blogger.com,1999:blog-3648825884406393713.post-60535132182125880092010-07-09T10:53:00.000-07:002010-07-12T10:50:10.074-07:00മലയാളിയുടെ ഉംറ വിസക്കാലംസൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഒരു കാലത്ത് നാട്ടില്‍ വളര്‍ന്നു വരുന്ന ആണ് മക്കളെക്കുറിച്ച് പ്രതീക്ഷാപൂര്‍വ്വം പറയുന്നൊരു വാചകമുണ്ടായിരുന്നു.'ഒന്ന് രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉംറയടിക്കാനായി' എന്ന്. ഒരു പാട് മക്കള്‍ ചെറുപ്രായത്തില്‍ തന്നെ കുറഞ്ഞ ചെലവില്‍ ഒരു ഉംറ വിസ സംഘടിപ്പിച്ചു പിതാക്കന്മാരുടെ കൂട്ടിനെത്തുകയും ചെയ്തു. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നും വന്നവരായിരുന്നു ഇവരില്‍ പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com0tag:blogger.com,1999:blog-3648825884406393713.post-7492512540257422602010-07-09T00:22:00.000-07:002010-07-09T11:11:05.838-07:00കുരുത്തം കെട്ട പ്രവാസി സ്വയം അഭിമുഖപ്പെടുന്നുബഹുമുഖ വ്യക്തിത്വത്തിനുടമയും വിപ്ലവകാരിയുമായ ഒരു മനുഷ്യന് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്റര്‍വ്യൂ ചെയ്യപ്പെടെണ്ടതല്ലേ?അല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ കെ എന്ന് ടൈപ്പ് ചെയ്തു സ്പേസ് കൊടുത്തിട്ട് എന്‍ എന്നടിക്കുക.അതെ എന്നാണു ഉത്തരമെങ്കില്‍ തുടര്‍ന്ന് വായിക്കുക. ഈ വിനീതനായ ഞാന്‍ ആദരണീയനായ എന്നെത്തന്നെ ഇന്റര്‍വ്യൂ ചെയ്തു.
 പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com1tag:blogger.com,1999:blog-3648825884406393713.post-28559091620561932872010-07-08T14:28:00.000-07:002010-07-12T10:56:18.025-07:00കുറിമാനങ്ങളില്‍ തളിരിടുന്ന പ്രണയാക്ഷരങ്ങള്പ്രവാസിയുടെ വിരഹ വേദനയിലേക്ക് കാത്തിരിപ്പിന്റെ ആനന്ദം പകര്‍ന്നു നല്കുന്നവയായിരുന്നു ജന്മനാട്ടില്‍നിന്നും വരുന്ന കത്തുകള്‍.പ്രിയതമയുടെയോ പ്രണയിനിയുടെയോ കുറിമാനങ്ങളിലെ വരികള്‍ക്കിടയില്‍ ഒരിക്കലെങ്കിലും സ്വയം നഷ്ടപ്പെടാത്ത പ്രവാസികള്‍ അപൂര്‍വമായിരിക്കും. അക്ഷരങ്ങള്‍ സംഗീതം പൊഴിക്കുന്നതും വരികള്‍ക്കിടയില്‍ പരിദേവനങ്ങള്‍ അടുക്കി വെച്ചവയുമായിരുന്നു അവ.ഒന്നിച്ചു പങ്കിട്ട മുഹൂര്ത്തങ്ങളിലെ പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com0tag:blogger.com,1999:blog-3648825884406393713.post-12031597864657497052010-07-03T11:25:00.000-07:002010-07-03T11:39:37.128-07:00മരുഭൂമിയുടെ സൗന്ദര്യംപി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com1tag:blogger.com,1999:blog-3648825884406393713.post-48922077148197531282010-07-02T08:48:00.000-07:002010-07-02T09:00:04.234-07:00ദൈവം,മനുഷ്യന്, മയില്പ്പീലിദൈവ സാമീപ്യം തിരിച്ചറിയുകയും മനുഷ്യരുടെ പയ്യാരങ്ങളില്‍ ആകുലപ്പെടുകയും മഴവില്ലിനെയും മയില്പ്പീലിയെയും പ്രണയിക്കുകയും ചെയ്യുന്ന നല്ല മനുഷ്യരുടെ കാലം വരുമായിരിക്കും !!!!പി. എം. ബഷീര്‍http://www.blogger.com/profile/09867854730288146275noreply@blogger.com5